¡Sorpréndeme!

മോഹൻലാലിനെ ട്രോളി രേവതി | #Mohanlal | #Metoo | Oneindia Malayalam

2018-11-22 619 Dailymotion

Revathi criticized Mohanlal for His metoo remarks
ട്വിറ്ററിലൂടെയായിരുന്നു രേവതിയുടെ വിമർശനം. പേര് വെളിപ്പെടുത്താതെ പ്രമുഖ നടൻ എന്ന് ഉന്നയിച്ചു കൊണ്ടായിരുന്നു നടിയുടെ മറുപടി. മീടൂ മൂവ്മെന്റ് ഫാഷനാണെന്ന് പറയുന്ന ആളുകളെയൊക്കെ എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കേണ്ടതെന്നായിരുന്നു രേവതിയുടെ ചോദ്യം.